നിനക്കായ്
0
" നിന്റെ പേരിന്റെ
ആദ്യാക്ഷരം മാത്രം മതി,
പിന്നാലെ പുലര്‍ന്നുവരും
നദികള്‍ തടാകങ്ങള്‍ കാടുകള്‍
തീരങ്ങള്‍ മലകള്‍ താഴ്‌വരകള്‍
ഇന്നോളം കണ്ടെത്താത്ത
ഒരു ഭൂഖണ്ഡം... !!! "
--- ടി പി രാജീവന്‍ --
ആദ്യാക്ഷരം മാത്രം മതി,
പിന്നാലെ പുലര്‍ന്നുവരും
നദികള്‍ തടാകങ്ങള്‍ കാടുകള്‍
തീരങ്ങള്‍ മലകള്‍ താഴ്‌വരകള്‍
ഇന്നോളം കണ്ടെത്താത്ത
ഒരു ഭൂഖണ്ഡം... !!! "
--- ടി പി രാജീവന്‍ --